Wednesday, February 17, 2016

SSC-Combined Graduation Level Exam(CGL)

എന്താണ് SSC-Combined Graduation Level Exam(CGL)?
സിവിൽ സർവീസ് കഴിഞ്ഞാൽ തൊട്ടടുത്ത്‌ നിൽകുന്ന പോസ്റ്റുകളാണ് SSC-CGL പരീക്ഷ എഴുതിയതിലൂടെ ലഭികുന്നത്‌.ഒരു ബിരുധധാരിക്ക് ഗവണ്മെന്റ് പരീക്ഷകളിൽ എഴുതാൻ പറ്റിയ ഏറ്റവും ഉയർന്ന പരീക്ഷയാണ്(സിവിൽ സർവീസ് പരീക്ഷ മാറ്റി നിർത്തിയാൽ).കേന്ദ്ര ഗവണ്മെന്റ്ന്റെ സ്വതന്ത്ര ബോഡിയായ Staff Selection commission (SSC)നാണ് ഇ പരീക്ഷ നടത്തുക.ഓരോ വർഷവും 10000 ന്റെ അടുത്ത് ഒഴിവ് വരാറുണ്ട്(ഇ വർഷം ഒഴിവ് കൂടുതലായിരിക്കും) .ഇതിലേക്ക് തെരഞ്ഞെടുകാൻ വേണ്ടി രണ്ട് പരീക്ഷയാണ് നടത്തുക.ആദ്യത്തെ പരീക്ഷയെ Tier-I എന്ന് വിളിക്കും.ഇതിൽ വിജയികുന്നവരെ രണ്ടാമത്തെ പരീക്ഷക്ക്‌ വിളിക്കും അതിനെ Tier-IIഎന്ന് വിളിക്കും.ശരിയായ തയ്യാറെടുപുണ്ടെങ്കിൽ അഞ്ചു മാസത്തെ പരിശ്രമം കൊണ്ട് നേടാൻ പറ്റുന്നതാണ്.

☼SSC-CGL പരീക്ഷ എഴുതി കഴിഞ്ഞാൽ ഏതൊക്കെ ജോലി കിട്ടും?
കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള എംപ്ലോയി ആകാൻ പറ്റും.കേന്ദ്ര ഗവണ്മെന്റിന്റെ മിക്ക ഇതിലാണ് ഉണ്ടാകുക.പോസ്റ്റുകൾ താഴെ കൊടുക്കുന്നു.
1.Assistant in Central Secretariat Service
2.Assistant Ministry of External Affairs
3.Assistant Ministry of Railways
4.Assistant Cypher(MEA)
5.Assistant Central Vigilance Commission
6.Assistant [Intelligence Bureau ]
7.Assistant [AFHQ]
8.Assistant [Other Ministries/Departments/Organisations]
9.Inspector of Income Tax [CBDT]
10.Inspector (Central Excise) [CBEC]
11.Inspector (Preventive Officer) [CBEC]
12.Inspector (Examiner) [CBEC]
13.Assistant Enforcement Officer [Directorate of Enforcement, Department of Revenue]
14.Inspector of Posts [Department of Post]
15.Inspector [Central Bureau of Narcotics ]
16.Divisional Accountant [Offices under CAG]
17.Statistical Investigator Gr.II [M/Statistics & Prog Implementation]
18.Sub Inspectors [Central Bureau of Investigation ]
19.Auditor [Offices under C&AG]
20.Auditor [Offices under CGDA]
21.Auditor [Offices under CGA & others ]
22.Accountant/ Junior Accountant [Offices under C&AG ]
23.Upper Division Clerk [Central Govt. Offices/Ministries other than CSCS cadres]
25.Tax Assistant [CBDT&CBEC]
26.Compiler
27.Sub Inspector

UNESCO World Heritage Sites in India

★☆★ഇന്ത്യന്‍ UNESCO പൈതൃക കേന്ദ്രങ്ങള്‍ ☆★☆
1. Taj Mahal
2. Agra Fort
3. Fatehpur Sikri
4. Humayun's Tomb
5. Qutub Minar Complex
6. Red Fort
7. Ajanta Caves
8. Ellora Caves
9. Elephanta Caves
10. Chhatrapati Sivaji Terminus
11. Mahabalipuram Temple
12. Great Living Chola Temples
13. Group of Monuments, Hampi
14. Group of Monuments, Pattadakkal
15. Churches and Convents in Goa
16. Jantar Mantar, Jaipur
17. Hill Forts, Rajasthan
18. Kajuraho group of monuments
19. Sanchi statue
20. Rock shelters, Bhimbedka
21. Champaner- Pavgarh Archeological Park
22. Rani ki Vaav(Step-well)
23. Mahabodhi Temple, Bodh Gaya
24. Sun Temple, Konark
25. Mountain Railways of India